In a landmark judgement that will impact the lives of 134 crore Indians and may give a massive jolt to government's Aadhar push, a nine-judge Sipreme court constitutional bench today said Right To privacy is a Fundamental right. <br /> <br />സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വിധിച്ചു. ഇതോടെ ഇതിന് വിരുദ്ധമായ പഴയ വിധികള്‍ അസാധുവായി. ജനാധിപത്യചരിത്രത്തിലെ നിര്‍ണായക വിധിയായാണ് ഇതിനെ കണക്കാക്കുന്നത്. <br />സ്വകാര്യത പൗരന്റെ അവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ ആധാറിന്റെ സാധുതയും ഇനി ചോദ്യം ചെയ്യപ്പെടും. ആധാര്‍ സ്വകാര്യത ഹനിക്കുന്നുവെന്ന ആരോപണം നിലവിലുണ്ട്. പൗരന്റെ സ്വകാര്യതയിലേക്ക് എത്തിനോട്ടം തടയണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. <br />